Challenger App

No.1 PSC Learning App

1M+ Downloads
എടയ്ക്കൽ ഗുഹയിലെ ശിലാലിഖിതങ്ങൾ എഴുതാൻ ഉപയോഗിച്ചിരുന്ന ലിപി ?

Aഖരോസ്തി ലിപി

Bചിത്രലിപി

Cദ്രാവിഡ ബ്രാഹ്മി

Dആര്യനെഴുത്ത്

Answer:

C. ദ്രാവിഡ ബ്രാഹ്മി

Read Explanation:

എടയ്ക്കൽ ഗുഹ

  • വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിലായുഗ ഗുഹകൾ - എടയ്ക്കൽ ഗുഹ

  • എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലനിര - അമ്പുകുത്തി മല

  • എടയ്ക്കൽ ഗുഹ കണ്ടെത്തിയ ഇംഗ്ലീഷുകാരൻ - ഫ്രെഡ് ഫോസറ്റ്

  • എടയ്ക്കൽ ഗുഹയിലെ ശിലാലിഖിതങ്ങൾ എഴുതാൻ ഉപയോഗിച്ചിരുന്ന ലിപി - ദ്രാവിഡ ബ്രാഹ്മി


Related Questions:

കേരളത്തെപ്പറ്റി പരാമർശമുള്ളതും കാലം കൃത്യമായി നിർണ്ണയിക്കപ്പെട്ടതുമായ ഏറ്റവും പുരാതന ഗ്രന്ഥം ഏത് ?
കേരളത്തിലെ ഏറ്റവും പഴയ രാജവംശം?
Hajur Inscription is associated with ?
കൃത്യമായി തീയതി നിശ്ചയിക്കാൻ കഴിഞ്ഞിട്ടുള്ള കേരളത്തിലെ ആദ്യ ശാസനം ഏത് ?
'അലങ്കാരസർവ്വസ്വ' എന്ന വ്യാഖ്യാനത്തിന്റെ രചയിതാവ് :