Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മൈക്രോസോഫ്റ്റ് കോർപ്പറേഷൻ നൽകുന്ന സേർച്ച് എഞ്ചിൻ ഏതാണ്?

ADuckDuckGo

BBaidu

CYandex

DBing

Answer:

D. Bing

Read Explanation:

  • ലോകത്തിലെ ആദ്യ സേർച്ച്‌ എഞ്ചിൻ - ആർച്ചി (Archie)
  • ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യ സേർച്ച്‌ എഞ്ചിൻ - ഗുരുജു (Guruji)
  • മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത  സേർച്ച്‌ എഞ്ചിൻ - ബിംഗ് (Bing)
  • ഏറ്റവും പ്രചാരത്തിലുള്ള സേർച്ച്‌ എഞ്ചിൻ - ഗൂഗിൾ (Google)

Related Questions:

' Software Piracy ' refers to :
താഴെ പറയുന്നവയിൽ ഫ്രി ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറിന് കീഴിൽ വരുന്ന വേഡ് പ്രോസസ്സറുകൾ ഏതാണ്
A computer program that acts as a bridge between the hardware and the user is known as :
വിവരാവകാശ നിയമത്തിലെ ഏത് വകുപ്പാണ് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെ (എ.പി.ഐ.ഒ.) നിയമിക്കുന്നത് ?
താഴെ കൊടുത്തവയിൽ ഏതാണ് ഒരു ഓപ്പൺ-സോഴ്സ് ഓപ്പറേറ്റിംഗ് സിസ്റ്റം?