Challenger App

No.1 PSC Learning App

1M+ Downloads
ഭർത്താവിന്റെയും ഭർത്താവിന്റെ വീട്ടുകാരുടെയും ഉപദ്രവത്തെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

A498 A

B354 D

C509

D498 B

Answer:

A. 498 A

Read Explanation:

•ഭർത്താവിന്റെയും ഭർത്താവിന്റെ വീട്ടുകാരുടെയും ഉപദ്രവത്തെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ആണ്  - സെക്ഷൻ 498 A (ചാപ്റ്റർ - XX A ) •Criminal Law (Amendment ) Act, 1983  പ്രകാരമാണ് ഈ ഒരു സെക്ഷൻ കൂട്ടിച്ചേർക്കപ്പെട്ടത്.  •മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്


Related Questions:

CrPC പ്രകാരം _______ എന്നാൽ മരണം ,ജീവപര്യന്തം തടവ് അല്ലെങ്കിൽ രണ്ടു വർഷത്തിൽ കൂടുതൽലുള്ള തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവുമായി ബന്ധപ്പെട്ട കേസ് എന്നാണ് അർത്ഥമാക്കുന്നത്.
ജാമ്യം നൽകാനുള്ള ഉത്തരവിനെ കുറിച്ച് പറയുന്നത്?
Section 340 of IPC deals with
ക്രിമിനൽ നടപടി ചട്ടപ്രകാരം വാറന്റില്ലാതെ ഒരു വ്യക്തിയെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ കഴിയുന്ന സമയപരിധി ഏത് ?
കുറ്റസമ്മതങ്ങളും സ്റ്റേറ്റ്മെന്റ്കളും റെക്കോർഡ് ആക്കുന്നത് സംബന്ധിച്ച വിശദീകരണം നൽകുന്ന സെക്ഷൻ ഏതാണ് ?