Challenger App

No.1 PSC Learning App

1M+ Downloads
മയക്കുമരുന്ന് അടിമകളുടെ തിരിച്ചറിയൽ, ചികിത്സ തുടങ്ങിയവയ്ക്കും, മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ വിതരണം ചെയ്യുന്നതിനും കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഗവൺമെൻ്റിൻ്റെ അധികാരത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 71

Bസെക്ഷൻ 72

Cസെക്ഷൻ 73

Dസെക്ഷൻ 74

Answer:

A. സെക്ഷൻ 71

Read Explanation:

Rehabilitation Provisions (Section - 71)

  • മയക്കുമരുന്ന് അടിമകളുടെ തിരിച്ചറിയൽ, ചികിത്സ തുടങ്ങിയവയ്ക്കും, മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ വിതരണം ചെയ്യുന്നതിനും കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഗവൺമെൻ്റിൻ്റെ അധികാരത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്ന വകുപ്പ്


Related Questions:

വാണിജ്യ അളവിനെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
കഞ്ചാവ് ചെടി, കഞ്ചാവ് എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ വ്യവസ്ഥ ചെയ്‌തിരിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
ഒരു സ്ത്രീയല്ലാതെ മറ്റാരും തന്നെ ഒരു സ്ത്രീയുടെ ദേഹപരിശോധന നടത്തരുത് എന്ന് പറയുന്ന NDPS സെക്ഷൻ ഏത് ?
കർഷകൻ കറുപ്പ് മോഷ്ടിച്ചാൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ?
NDPS നിയമ പ്രകാരം മജിസ്ട്രേറ്റിൻ്റെയോ ഗസറ്റഡ് ഉദ്യോഗസ്ഥന്റെയോ സാന്നി ദ്യത്തിൽ അല്ലാതെ, മയക്കുമരുന്ന് കൈവശം സൂക്ഷിച്ചിരുന്ന ഒരാളുടെ ദേഹപരി ശോധന നടത്തുകയാണെങ്കിൽ, ദേഹപരിശോധന കഴിഞ്ഞ് എത്ര മണിക്കൂറി നുള്ളിൽ ആയതിന്റെ റിപ്പോർട്ട് ദേഹപരിശോധന നടത്തിയ ഉദ്യോഗസ്ഥൻ തന്റെ തൊട്ടു മുകളിലുള്ള മേലുദ്യോഗസ്ഥന് നൽകണം ?