Challenger App

No.1 PSC Learning App

1M+ Downloads
Miscarriage നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

A112 മുതൽ 318 വരെ

B312 മുതൽ 318 വരെ

C212 മുതൽ 228 വരെ

D205 മുതൽ 258 വരെ

Answer:

B. 312 മുതൽ 318 വരെ

Read Explanation:

Miscarriage നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ 312 മുതൽ 318 വരെ.


Related Questions:

'നിയമത്താൽ ചെയ്യാൻ ബാധ്യസ്ഥനാണ് അല്ലെങ്കിൽ വസ്തുതയെ കുറിച്ചുള്ള തെറ്റിദ്ധാരണ മൂലം ചെയ്യുവാൻ നിയമത്താൽ താൻ ബാധ്യസ്ഥനാണെന്ന് വിശ്വസിച്ച് ഒരാൾ ചെയ്യുന്ന കൃത്യം കുറ്റകൃത്യമല്ല' എന്ന് നിർവചിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ്?
ഇന്ത്യൻ തെളിവ് നിയമം നിലവിൽ വന്നതെന്ന്?
സ്ത്രീയുടെ സമ്മതമില്ലാതെ Miscarriage ചെയ്യുന്നതിന് ലഭിക്കുന്ന ഏറ്റവും കൂടിയ ശിക്ഷ ?
റേപ്പ് (ബലാൽസംഗം ) നെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?
വഞ്ചനാപരമായ സമ്മതം നേടിയ ശേഷം ഒരു പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്: