App Logo

No.1 PSC Learning App

1M+ Downloads
ഏജൻറ് , ക്യാൻവാസർ ,അഗ്രികേറ്റർ എന്നിവരുടെ ലൈസന്സിനെ പറ്റി പ്രദിപാദിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 93

Bസെക്ഷൻ 94

Cസെക്ഷൻ 95

Dസെക്ഷൻ 96

Answer:

A. സെക്ഷൻ 93

Read Explanation:

ഏജൻറ് , ക്യാൻവാസർ ,അഗ്രികേറ്റർ എന്നിവരുടെ ലൈസന്സിനെ പറ്റി പ്രദിപാദിക്കുന്ന സെക്ഷൻ സെക്ഷൻ 93 ആണ് .


Related Questions:

ബ്രീത് അനലൈസറിലൂടെയോ ലാബ് ടെസ്റ്റിലോ എത്ര അളവിൽ കൂടുതൽ രക്തത്തിൽ ആൽക്കഹോളുണ്ടെങ്കിലാണ് ശിക്ഷാർഹമാവുക?
അമിത വേഗത്തിൽ വാഹനമോടിക്കുന്നതിന്റെ ശിക്ഷയെ കുറിച്ച് പറയുന്ന സെക്ഷൻ?
രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയെ പറ്റി പ്രതിപാദിക്കുന്ന വകുപ്പ്?
സുരക്ഷിതമില്ലാത്ത അവസ്ഥയിലുള്ള വാഹനം ഉപയോഗിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ്?
സെക്ഷൻ 93 ക്ക് വിരുദ്ധമായി ഏജൻറ് അല്ലെങ്കിൽ ക്യാൻവാസർ പ്രവർത്തിച്ചാൽ ആദ്യ തവണ എത്ര രൂപയാണ് പിഴ ശിക്ഷ?