Challenger App

No.1 PSC Learning App

1M+ Downloads
Grievous hurt ന്റെ ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 375

Bസെക്ഷൻ 325

Cസെക്ഷൻ 320

Dസെക്ഷൻ 319

Answer:

B. സെക്ഷൻ 325

Read Explanation:

Grievous hurt ന്റെ ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന IPC സെക്ഷൻ സെക്ഷൻ 325 ആണ്.


Related Questions:

ഡ്യൂട്ടിയിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന് ക്രമക്കേട്, തടസ്സം, അപകടം എന്നിവ ഒഴിവാക്കു ന്നതിന്, ഏതെങ്കിലും പൊതുസ്ഥലത്തെ ഗതാഗതം നിയന്ത്രിക്കുകയും ചെയ്യാമെന്നും അതി നായി ബന്ധപ്പെട്ട എല്ലാവർക്കും ന്യായമായ നിർദ്ദേശങ്ങൾ നൽകാമെന്നും അവർ അത്തരം ദിശകൾ അനുസരിക്കാൻ ബാധ്യസ്ഥരായിരിക്കുമെന്നും കേരള പോലീസ് ആക്ട് 2011-ന്റെ സെക്ഷൻ ........... പറയുന്നു.
മോഷ്ടിച്ച സ്വത്തുക്കൾ സ്വീകരിക്കുന്നത് കുറ്റമായി പ്രതിപാദിക്കുന്നത് IPCയുടെ ഏതൊക്കെ വകുപ്പുകളിലാണ് ?
താമസയോഗ്യമായ ഒരു കെട്ടിടത്തിൽ നടക്കുന്ന മോഷണത്തിനു ലഭിക്കുന്ന ശിക്ഷ?
Infancy യിലെ പ്രതിപാദ്യവിഷയം?
ഒരു വ്യക്തി അശ്രദ്ധ കാരണമോ അല്ലാതെയോ ഏതെങ്കിലും പകർച്ചവ്യാധി പടർന്നാൽ ആ വ്യക്തിക്ക് ഇന്ത്യൻ ശിക്ഷ നിയമ പ്രകാരം ലഭിക്കുന്ന ശിക്ഷ ?