App Logo

No.1 PSC Learning App

1M+ Downloads
സുരക്ഷിതമില്ലാത്ത അവസ്ഥയിലുള്ള വാഹനം ഉപയോഗിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ്?

Aവകുപ്പ് 190

Bവകുപ്പ് 189

Cവകുപ്പ് 188

Dവകുപ്പ് 187

Answer:

A. വകുപ്പ് 190

Read Explanation:

സുരക്ഷിതമില്ലാത്ത അവസ്ഥയിലുള്ള വാഹനം ഉപയോഗിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് വകുപ്പ് 190 .


Related Questions:

ബ്രീത് അനലൈസറിലൂടെയോ ലാബ് ടെസ്റ്റിലോ എത്ര അളവിൽ കൂടുതൽ രക്തത്തിൽ ആൽക്കഹോളുണ്ടെങ്കിലാണ് ശിക്ഷാർഹമാവുക?
സെക്ഷൻ 93 ക്ക് വിരുദ്ധമായി ഏജൻറ് അല്ലെങ്കിൽ ക്യാൻവാസർ പ്രവർത്തിച്ചാൽ ആദ്യ തവണ എത്ര രൂപയാണ് പിഴ ശിക്ഷ?
സെക്ഷൻ177 പ്രകാരം കുറ്റം ആവർത്തിച്ചാൽ ലഭിക്കുന്ന ശിക്ഷ?
ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നതിനുള്ള ശിക്ഷ?
ഒരു വാഹനത്തിന്റെ ഡ്രൈവർ ഏതു പൊതു സ്ഥലത്തു വച്ച് പോലീസ് യൂണിഫോമിലുള്ള ഓഫീസർ ആവശ്യപ്പെടുന്ന പക്ഷം ഡ്രൈവിംഗ് ലൈസൻസ് ഹാജരാക്കണമെന്ന് പറയുന്ന സെക്ഷൻ?