App Logo

No.1 PSC Learning App

1M+ Downloads
Voluntarily causing hurt നു നിർവചനം നൽകുന്ന സെക്ഷൻ?

Aസെക്ഷൻ 317

Bസെക്ഷൻ 321

Cസെക്ഷൻ 318

Dസെക്ഷൻ 323

Answer:

B. സെക്ഷൻ 321

Read Explanation:

Voluntarily causing hurt നു നിർവചനം നൽകുന്ന IPC സെക്ഷൻ സെക്ഷൻ 321 ആണ് .


Related Questions:

IPC-യുടെ 97 ആം വകുപ്പ് സ്വത്തിന്റെ സ്വകാര്യ സംരക്ഷണത്തിനുള്ള അവകാശം , ഇനി പറയുന്ന കുറ്റങ്ങളിലേക്കും വ്യാപിക്കുന്നു :
താഴെ തന്നിട്ടുള്ള ഐപിസി വകുപ്പുകളിൽ തെറ്റായ ജോഡി കണ്ടെത്തുക
സെക്ഷൻ 375 പ്രകാരം ഒരു കുറ്റം ബലാൽസംഗം ആവാൻ വേണ്ട കാരണങ്ങളിൽ ഉൾപ്പെടാത്തത് ഏതു?
ശിക്ഷ നടപ്പാക്കിയ ശേഷം ബന്ധപ്പെട്ട കോടതിയിൽ തിരികെ നൽകേണ്ട രേഖ
Abduction നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?