Challenger App

No.1 PSC Learning App

1M+ Downloads
മിശ്രണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 3 (1 A)

Bസെക്ഷൻ 3(2 A)

Cസെക്ഷൻ 2(3 A)

Dസെക്ഷൻ 3(4 A)

Answer:

B. സെക്ഷൻ 3(2 A)

Read Explanation:

സെക്ഷൻ 3(2 A) - മിശ്രണം (Blending)

  • “മിശ്രണം” എന്നാൽ, ഒരേ പോലുള്ളതോ അല്ലെങ്കിൽ വ്യത്യസ്ത വീര്യമുള്ളതോ ആയ രണ്ട് തരം മദ്യത്തെ ഒന്നിച്ച് ആക്കുക എന്നാണ് അർത്ഥമാക്കുന്നത്.


Related Questions:

അബ്കാരി റവന്യൂ വിശദീകരിക്കുന്ന സെക്ഷൻ ഏത് ?
മദ്യമോ, ലഹരി മരുന്നോ ഒരു പ്രദേശത്ത് നിന്ന് മറ്റൊരു പ്രദേശ ത്തേക്ക് കടത്തുന്നത് നിരോധിക്കുന്ന നിയമങ്ങൾ ഗവൺമെന്റ് വിജ്ഞാപനം വഴി പുറപ്പെടുവിക്കേണ്ടതാണ് എന്ന് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?
അബ്കാരി നിയമം ലംഘിച്ചുകൊണ്ട് മദ്യമോ, ലഹരിമരുന്നോ വിൽക്കുകയോ, വിൽക്കാനായി സൂക്ഷിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
ഡിസ്റ്റിലറികളിൽ സ്പിരിറ്റ് മറ്റു സ്പിരിറ്റുകളുമായി കലർത്തുന്നതിനെ അറിയപ്പെടുന്നത്
കേരളത്തിൽ വിൽപ്പനക്ക് അനുവദനീയമായ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമായ “ജിൻ” എന്ന മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോളിന്റെ വീര്യം എത്രയാണ് ?