ആത്മഹത്യാ പ്രേരണയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?Aസെക്ഷൻ 108Bസെക്ഷൻ 118Cസെക്ഷൻ 110Dസെക്ഷൻ 109Answer: A. സെക്ഷൻ 108 Read Explanation: സെക്ഷൻ 108 - ആത്മഹത്യാ പ്രേരണ (Abetment of suicide)ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ഏതൊരാളും 10 വർഷം വരെ തടവിന് ശിക്ഷിക്കപ്പെടും, കൂടാതെ പിഴയും ലഭിക്കും Read more in App