കുട്ടിയുടെയോ മാനസികാവസ്ഥ മോശമായ വ്യക്തിയുടെയോ ആത്മഹത്യ പ്രേരണയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
Aസെക്ഷൻ 108
Bസെക്ഷൻ 107
Cസെക്ഷൻ 109
Dസെക്ഷൻ 110
Answer:
B. സെക്ഷൻ 107
Read Explanation:
സെക്ഷൻ 107 - കുട്ടിയുടെയോ മാനസികാവസ്ഥ മോശമായ വ്യക്തിയുടെയോ ആത്മഹത്യ പ്രേരണ (Abetment of suicide of child or person of unsound mind)
ഏതെങ്കിലും കുട്ടി, മാനസിക വിഭ്രാന്തിയുള്ള വ്യക്തി, ലഹരിക്ക് അടിമപ്പെട്ട വ്യക്തി എന്നിവർ, ആത്മഹത്യ ചെയ്താൽ, അതിനു പ്രേരിപ്പിക്കുന്ന ആർക്കും വധശിക്ഷയോ ജീവപര്യന്തം തടവോ 10 വർഷത്തിൽ കൂടാത്ത തടവ് ശിക്ഷയും പിഴയും.