കൊഗ്നൈസബിൾ കുറ്റങ്ങൾ പോലീസ് തടയേണ്ടതാണ് എന്ന് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?Aസെക്ഷൻ 170Bസെക്ഷൻ 169Cസെക്ഷൻ 168Dസെക്ഷൻ 167Answer: C. സെക്ഷൻ 168 Read Explanation: CHAPTER-XII - PREVENTIVE ACTION OF THE POLICE [പോലീസിന്റെ പ്രതിരോധ പ്രവർത്തനം ]BNSS Section - 168 - Police to prevent cognizable offences [കൊഗ്നൈസബിൾ കുറ്റങ്ങൾ പോലീസ് തടയേണ്ടതാണ്]ഏതെങ്കിലും Cognizable കുറ്റം ചെയ്യുന്നത് തടയുവാൻ വേണ്ടി ഏതൊരു പോലീസ് ഉദ്യോഗസ്ഥനും ഇടപെടാവുന്നതും, അയാൾ തൻ്റെ കഴിവിൻ്റെ പരമാവധി തടയേണ്ടതുമാണ്. Read more in App