App Logo

No.1 PSC Learning App

1M+ Downloads
ആൾക്കൂട്ട ആക്രമണ (Mob lynching)ത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 103(3)

Bസെക്ഷൻ 103(1)

Cസെക്ഷൻ 103(2)

Dസെക്ഷൻ 103(5)

Answer:

C. സെക്ഷൻ 103(2)

Read Explanation:

സെക്ഷൻ 103(2)

ആൾക്കൂട്ട ആക്രമണം (Mob lynching)

  • അഞ്ചോ അതിലധികമോ വ്യക്തികളുടെ ഒരു സംഘം, ജാതി - മത - വർഗ്ഗ - വർണ്ണ - ലിംഗ - ഭാഷ - പ്രദേശമായ കാരണത്താൽ,

  • കൊലപാതകം നടത്തിയാൽ, ആ ഗ്രൂപ്പിലെ ഓരോ അംഗത്തിനും വധശിക്ഷയോ, ജീവപര്യന്തം തടവോ ലഭിക്കും, ഒപ്പം പിഴയും


Related Questions:

നിയമപ്രകാരം ബന്ധിതനാണെന്ന് തെറ്റിദ്ധരിച്ച് ഒരാൾ ചെയ്യുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഗർഭം അലസിപ്പിക്കണമെന്ന് ഉദ്ദേശത്തോടെ ചെയ്യുന്ന പ്രവർത്തിയിൽ മരണം സംഭവിക്കുന്നതിനെപ്പറ്റി പറയുന്ന BNS ലെ സെക്ഷൻ ഏത് ?
യജമാനൻറെ കൈവശമുള്ള വസ്തു, ക്ലാർക്കോ, ഭ്രിത്യനോ മോഷണം നടത്തുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
(BNSS) പ്രകാരം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടത് എത സമയത്തിനുള്ളിൽ?
ബി.ൻ.സ്. പ്രകാരം ഒരു ശിക്ഷ നടപ്പിലാക്കുമ്പോൾ, ഏകാന്ത തടവ് ഒരു സാഹചര്യത്തിലും എത്ര ദിവസം അധീകരിക്കാൻ പാടില്ല?