സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന കേരളാ പോലീസ് ആക്ടിലെ സെക്ഷൻ ഏത് ?Aസെക്ഷൻ 119Bസെക്ഷൻ 118Cസെക്ഷൻ 121Dസെക്ഷൻ 125Answer: A. സെക്ഷൻ 119 Read Explanation: സെക്ഷൻ 119 - സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് ശിക്ഷ.[punishment for atrocities against women ]ശിക്ഷ - 3 വർഷം വരെയാകാവുന്ന തടവോ 10000 രൂപയിൽ കവിയാത്ത പിഴയോ ഇവ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടേണ്ടതാണ്. Read more in App