Challenger App

No.1 PSC Learning App

1M+ Downloads
'narcotic drug' നെ നിർവചിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത്?

Aസെക്ഷൻ 2(i)

Bസെക്ഷൻ 2(iii)

Cസെക്ഷൻ 2(xiii)

Dസെക്ഷൻ 2(xiv)

Answer:

D. സെക്ഷൻ 2(xiv)

Read Explanation:

നാർകോട്ടിക് മയക്കുമരുന്ന് എന്നാൽ കൊക്കയുടെ ഇല, കഞ്ചാവ്, കറുപ്പ്, പോപ്പി സ്ട്രോ എന്നിവയും എല്ലാ നിർമ്മിത മരുന്നുകളും ഉൾപ്പെടുന്നു.


Related Questions:

സിന്തറ്റിക് ഡ്രഗ്സ് നു ഉദാഹരണം അല്ലാത്തത് ഏത്?
heroin എത്ര അളവിൽ കൈവശം വെച്ചാൽ കുറ്റകരമായി കണക്കാക്കുന്നില്ല?
A morpheme is the......................
2021 ൽ NDPS ആക്ടിൽ ഭേദഗതി ചെയ്യാനായി NDPS Amendment Bill ലോകസഭയിൽ അവതരിപ്പിച്ചിട്ടുണ്ട്.ഏത് സെക്ഷൻ ആണ് ഇത് പ്രകാരം ഭേദഗതി ചെയ്യാൻ നിർദ്ദേശിച്ചിട്ടുള്ളത്?
തന്നിരിക്കുന്നവയിൽ 'നാച്ചുറൽ ഡ്രഗ്സ്' എന്നതിൽ ഉൾപ്പെടാത്തത് ഏതെല്ലാം?