App Logo

No.1 PSC Learning App

1M+ Downloads

എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ടവരുടെ താമസസ്ഥലത്തിനടുത്ത് മാലിന്യങ്ങൾ തള്ളുന്നത് കുറ്റകരമാണെന്ന് അനുശാസിക്കുന്ന വകുപ്പ്?

Aസെക്ഷൻ 3 (a)

Bസെക്ഷൻ 3(b)

Cസെക്ഷൻ 3 (f)

Dഇവയൊന്നുമല്ല

Answer:

B. സെക്ഷൻ 3(b)

Read Explanation:

🔳സെക്ഷൻ 3 (a)=എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ടവരുടെ കുടിവെള്ള സ്രോതസ്സുകളെ മലിനപ്പെടുത്തുന്നത് കുറ്റകരമാണെന്ന് അനുശാസിക്കുന്ന വകുപ്പ് 🔳സെക്ഷൻ 3 (b)= എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ടവരുടെ താമസസ്ഥലത്തിനടുത്ത് മാലിന്യങ്ങൾ തള്ളുന്നത് കുറ്റകരമാണെന്ന് അനുശാസി ക്കുന്ന വകുപ്പ്. 🔳സെക്ഷൻ 3 (f)=എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ടവരുടെ സ്ഥലം തട്ടിയെടുക്കുന്നത് കുറ്റകരമാണെന്ന് അനുശാസിക്കുന്ന വകുപ്പ്.


Related Questions:

“സർവ്വേ ഭവന്തു സുഖിനഃ എന്നത് എന്തിന്റെ ആപ്തവാക്യം?

Obiter Dicta is :

Indian Government issued Dowry Prohibition Act in the year

What is the maximum term of imprisonment for Contempt of Court?

വിവരവകാശ നിയമത്തിൽ എത്ര ഷെഡ്യുളുകൾ ഉണ്ട് ?