Challenger App

No.1 PSC Learning App

1M+ Downloads
അബ്‌കാരി ഓഫീസറെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 3(5)

Bസെക്ഷൻ 4(2)

Cസെക്ഷൻ 3(2)

Dസെക്ഷൻ 5(2)

Answer:

C. സെക്ഷൻ 3(2)

Read Explanation:

Abkari Officer - Section 3(2)

  • “അബ്‌കാരി ഓഫീസർ" എന്നാൽ, എക്സൈസ് കമ്മീഷണർ അല്ലെങ്കിൽ അബ്കാരി നിയമത്തിലെ വകുപ്പ് 4 അല്ലെങ്കിൽ 5 പ്രകാരം ഈ പദവിയുടെ ചുമതലകൾ നിർവ്വഹിക്കുന്നതിനായി നിയമപരമായി നിയമിക്കപ്പെട്ട ഏതൊരു ഉദ്യോഗസ്ഥനും


Related Questions:

അബ്‌കാരി ആക്‌ടിൽ ചാരായത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
കേരള സംസ്ഥാന സർക്കാർ രൂപീകരിച്ച ലഹരി വർജ്ജന മിഷൻ ആയ വിമുക്തി മിഷന്റെ ഗവേണിംഗ് ബോഡിയുടെ ചെയർമാൻ ആരാണ് ?
കേരളത്തിലെ മറ്റ് വിദേശ മദ്യ ലൈസൻസികൾക്ക് വിദേശ മദ്യം മൊത്തവിൽപ്പന (ഹോൾസെയിൽ) നടത്തുന്നതിനായി അനുവദിക്കുന്ന ലൈസെൻസ് ഏതാണ് ?
മജിസ്ട്രേറ്റിനു മുന്നിൽ സാക്ഷികളെ ഹാജരാക്കാൻ അബ്കാരി ഇൻസ്പെക്‌ടർക്കുള്ള അധികാരപരിധിയെക്കുറിച്ച് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ട് 1077 ലെ സെക്ഷൻ ഏത് ?
'Bottle' പ്രതിപാദിക്കുന്ന അബ്കാരി ആക്ട് സെക്ഷൻ ഏത് ?