Challenger App

No.1 PSC Learning App

1M+ Downloads
ഗാർഹിക പീഡനത്തിനിരയായ സ്ത്രീക്ക് കൊടുക്കുന്ന നഷ്ടപരിഹാരത്തെ കുറിച്ച് പറയുന്ന വകുപ്പ് ?

Aവകുപ്പ് 22

Bവകുപ്പ് 21

Cവകുപ്പ് 25

Dവകുപ്പ് 23

Answer:

A. വകുപ്പ് 22

Read Explanation:

ഗാർഹിക പീഡനത്തിനിരയായ സ്ത്രീക്ക് കൊടുക്കുന്ന നഷ്ടപരിഹാരത്തെ കുറിച്ച് പറയുന്ന വകുപ്പ് 22 ആണ് .


Related Questions:

എൻ.എച്ച്.ആർ.സി ക്ക് ഒരു ..... കോടതി യുടെ അധികാരമുണ്ട്.
പോക്സോ കേസുകളുടെ വിചാരണയ്ക്ക് പ്രത്യേക കോടതികൾ സ്ഥാപിക്കുന്നത് പ്രതിപാദിക്കുന്ന ആക്ടിലെ വകുപ്പേത് ?
Legal Metrology Act 2009 ലെ "person" എന്ന term ൽ ഉൾപ്പെടാത്തത് ഏതാണ്?
റെക്ടിഫൈഡ് സ്പിരിറ്റിൽ നിന്നും പരമാവധി ജലം നീക്കം ചെയ്ത് ലഭിക്കുന്ന ഉൽപ്പന്നം ഏതാണ് ?
താഴെ പറയുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെടുന്നത്