BNSS Section -69 - Service of summons outside local limits [തദ്ദേശാതിർത്തികൾക്കു പുറത്തു നടത്തുന്ന സമൻസ്]
ഒരു കോടതി പുറപ്പെടുവിച്ച സമൻസ് അതിന്റെ പ്രാദേശിക അധികാരപരിധിക്ക് പുറത്തുള്ള ഏതെങ്കിലും സ്ഥലത്ത് നൽകണമെന്ന് ആഗ്രഹിക്കുമ്പോൾ, സാധാരണയായി, കോടതി അങ്ങനെയുള്ള സമൻസ്, സമൻ ചെയ്യപ്പെട്ടയാൾ താമസിക്കുകയോ, ഉണ്ടായിരിക്കുകയോ ചെയ്യുന്നത് ഏത് മജിസ്ട്രേറ്റിന്റെ പ്രാദേശിക അധികാരപരിധിയ്ക്കുണിലോണോ, ആ മജിസ്ട്രേറ്റിന് അവിടെ നടത്തുന്നതിന് ഡ്യൂപ്ലിക്കേറ്റായി അയക്കേണ്ടതാകുന്നു.