App Logo

No.1 PSC Learning App

1M+ Downloads
പിടിയിലായ വ്യക്തികളെ വിട്ടയക്കുന്നത് സംബന്ധിച്ച BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 60

Bസെക്ഷൻ 62

Cസെക്ഷൻ 63

Dസെക്ഷൻ 65

Answer:

A. സെക്ഷൻ 60

Read Explanation:

BNSS- Section-60

discharge of person apprehended [പിടിയിലായ വ്യക്തികളെ വിട്ടയക്കുന്നത് ]

ഒരു പോലീസ് ഉദ്യോഗസ്ഥനാൽ അറസ്‌റ്റ് ചെയ്‌ത ഒരു വ്യക്തിയെയും, അയാളുടെ ബോണ്ടിന്മേലോ, ജാമ്യത്തിലോ അല്ലെങ്കിൽ ഒരു മജിസ്‌ട്രേറ്റിൻ്റെ പ്രത്യേക ഉത്തരവിൻകീഴിലോ അല്ലാതെ വിട്ടയക്കാൻ പാടില്ല.


Related Questions:

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) പുതുക്കിയ രണ്ടാം ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് ?
പോലീസ് ഉദ്യോഗസ്ഥൻ പരിശോധന ചെയ്യുന്നത് വിശദീകരിക്കുന്ന BNSS സെക്ഷൻ ഏത് ?
BNSS Section 35 (4) പ്രകാരം, പോലീസിൽ ഹാജരാകാനുള്ള നോട്ടീസ് ലഭിച്ച വ്യക്തി എന്ത് ചെയ്യേണ്ടതുണ്ട്?
BNSS Section 35 (2) പ്രകാരം പോലീസിന് വാറൻ്റോ ഉത്തരവോ ഇല്ലാതെ അറസ്റ്റ് ചെയ്യാൻ പാടില്ല എന്ന് പറയുന്ന കുറ്റം ഏത് വിഭാഗത്തിലേക്ക് ഉൾപ്പെടുന്നു?
സാക്ഷികൾക്ക് സമൻസ് നടത്തുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?