Challenger App

No.1 PSC Learning App

1M+ Downloads
സിഗരറ്റിന്റെയോ മറ്റ് പുകയില ഉൽപ്പന്നങ്ങളുടെയോ ഉൽപ്പാദനം , വിതരണം , കച്ചവടം , വാണിജ്യം എന്നിവയുടെ നിയന്ത്രണങ്ങളെ പ്രതിപാദിക്കുന്ന COTPA സെക്ഷൻ ?

Aസെക്ഷൻ 7

Bസെക്ഷൻ 8

Cസെക്ഷൻ 10

Dസെക്ഷൻ 12

Answer:

A. സെക്ഷൻ 7

Read Explanation:

• കോട്പ ആക്റ്റിലെ സെക്ഷൻ 7 പ്രകാരം നിർദിഷ്ട അളവിൽ കൂടുതൽ നിക്കോട്ടിൻ, ടാർ എന്നിവ അടങ്ങിയ ഉൽപ്പന്നങ്ങളുടെ ഉല്പാദനവും വിതരണവും കുറ്റകരമാണ് • നിർദിഷ്ട മാനദണ്ഡങ്ങളോ ലേബലോ മുന്നറിയിപ്പ് ചിത്രങ്ങളോ ഇല്ലാത്ത സിഗരറ്റോ പുകയില ഉല്പന്നങ്ങളുടെയോ ഇറക്കുമതി കുറ്റകരമാണ്


Related Questions:

പോക്‌സോ ആക്ട് കൈകാര്യം ചെയ്യുന്ന മന്ദ്രാലയം ?
ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം) നിയമം, 2019 ലോക്സഭയിൽ അവതരിപ്പിച്ചത്
ഇന്ത്യൻ കുടുംബ കോടതി നിയമം നിലവിൽ വന്ന വർഷം ഏത് ?
23 വയസ്സിന് താഴെ പ്രായമുള്ളവർക്ക് മദ്യം വിൽക്കുന്നത് നിരോധിച്ചിരിക്കുന്നത് പ്രസ്താവിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?
ഇന്ത്യയിൽ ഭൂസർവേക്ക് തുടക്കം കുറിച്ച വർഷം ?