App Logo

No.1 PSC Learning App

1M+ Downloads
മജിസ്ട്രേറ്റിനു മുന്നിൽ സാക്ഷികളെ ഹാജരാക്കാൻ അബ്കാരി ഇൻസ്പെക്‌ടർക്കുള്ള അധികാരപരിധിയെക്കുറിച്ച് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ട് 1077 ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 51

Bസെക്ഷൻ 52

Cസെക്ഷൻ 53

Dസെക്ഷൻ 54

Answer:

A. സെക്ഷൻ 51

Read Explanation:

സെക്ഷൻ 51

  • മജിസ്ട്രേറ്റിനു മുന്നിൽ സാക്ഷികളെ ഹാജരാക്കാൻ അബ്കാരി ഇൻസ്പെക്‌ടർക്കുള്ള അധികാരപരിധിയെക്കുറിച്ച് പ്രതിപാദിക്കു ന്ന സെക്ഷൻ

  • സെക്ഷൻ 51 പ്രകാരം ഒരു അബ്കാരി ഇൻസ്‌പെക്‌ടർ കസ്റ്റഡിയിൽ എടുത്ത വ്യക്തിയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാവുന്നതാണ്.

  • മജി‌സ്ട്രേറ്റിന് കേസിന്മേൽ വിചാരണ നടത്താനും പ്രതിക്ക് ജാമ്യം അനുവദിക്കാനും അധികാരമുണ്ട്.


Related Questions:

നിയമമോ ഉത്തരവോ ലംഘിച്ചുകൊണ്ട് മദ്യമോ ലഹരിമരുന്നുകളോ നിർമ്മിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
അബ്കാരി നിയമപ്രകാരം പിടിച്ചെടുത്ത വസ്‌തുക്കളിന്മേലുള്ള കോടതിയുടെ അധികാരപരിധിയെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?
സർക്കാർ അനുവദിച്ച അളവിൽ കൂടുതൽ മദ്യമോ ലഹരി മരുന്നോ കൈവശം വയ്ക്കുന്നത് നിരോധിച്ചിരിക്കുന്ന സെക്ഷൻ ഏത് ?
മജിസ്ട്രേറ്റിൻ്റെ പ്രത്യേക അനുമതി ഇല്ലാതെ 24 മണിക്കൂറിൽ കൂടുതൽ ഒരു വ്യക്തിയെ കസ്റ്റഡിയിൽ വയ്ക്കുവാൻ പാടില്ല എന്ന് പറയുന്ന അബ്കാരി ആക്ട് 1077 ലെ സെക്ഷൻ ഏത് ?
ലഹരി പദാർത്ഥങ്ങൾ നിർമ്മിക്കാനും കൈവശം വെയ്ക്കുവാനും അധികാരമുള്ള വ്യക്തികളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സെക്ഷ ൻ ഏത് ?