App Logo

No.1 PSC Learning App

1M+ Downloads

അബ്‌കാരി ആഫീസർ നൽകുന്ന റിപ്പോർട്ടിന്മേൽ നടപടി എടുക്കാനുള്ള മജിസ്‌ട്രേറ്റിൻ്റെ അധികാര പരിധി പരാമർശിക്കുന്ന അബ്കാരി ആക്ട് 1077 ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 50 (A)

Bസെക്ഷൻ 50

Cസെക്ഷൻ 52

Dസെക്ഷൻ 53 (B)

Answer:

B. സെക്ഷൻ 50

Read Explanation:

  • സെക്ഷൻ 50 പ്രകാരം കുറ്റകൃത്യം സംബന്ധിച്ച അന്വേഷണം കൂടുതൽ കാലതാമസം ഇല്ലാതെ പൂർത്തീകരിക്കണം 
  • കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയായ ഉടൻ തന്നെ അബ്‌കാരി ഓഫീസർ പ്രസ്തുത റിപ്പോർട്ടിൻറെ അത് പരിഗണിക്കാൻ അധികാരപരിധിയുള്ള ഒരു മജിസ്‌ട്രേറ്റിനു സമർപ്പിക്കണം 

Related Questions:

undefined

മരണം സംഭവിക്കണമെന്ന് ഉദ്ദേശം ഇല്ലാതെ ഒരാളുടെ ഗുണത്തിനായി സമ്മതത്തോടെ ചെയ്യുന്ന കൃത്യത്തെ പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?

An Ordinary Bill becomes a law :

ദേശീയ പട്ടികജാതി കമ്മീഷന്റെ നിലവിലെ ചെയർമാൻ?

കേരളത്തിൽ ജന്മിത്വ സമ്പ്രദായം അവസാനിപ്പിച്ച ഭൂപരിഷ്കരണ നിയമം നിലവിൽ വന്ന വർഷം?