Challenger App

No.1 PSC Learning App

1M+ Downloads
'Bottle' പ്രതിപാദിക്കുന്ന അബ്കാരി ആക്ട് സെക്ഷൻ ഏത് ?

Aസെക്ഷൻ 3(19 A )

Bസെക്ഷൻ 3(20 A)

Cസെക്ഷൻ 4(19 A)

Dസെക്ഷൻ 4(20 A)

Answer:

A. സെക്ഷൻ 3(19 A )

Read Explanation:

Bottle – section 3(19 (A))

  • 'Bottle' എന്നാൽമദ്യം വിൽക്കുന്നതിനുവേണ്ടി വീപ്പ പോലുള്ള വലിയ പാത്രങ്ങളിൽ നിന്നും കുപ്പി, ജാർ, ഫ്ളാസ്ക് തുടങ്ങിയ സംഭരണികളിലേക്ക് മാറ്റുന്നതും, ഒരു കുപ്പിയിൽ നിന്നും മറ്റൊരു കുപ്പിയിലേക്ക് മദ്യം മാറ്റുന്നതും ഈ സെക്ഷന്റെ പരിധിയിലെ bottle എന്നതിൽ ഉൾപ്പെടുന്നു.


Related Questions:

സംഭരണശാലയെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കേരളത്തിൽ ചില പ്രത്യേക ദിവസങ്ങളിൽ മദ്യവിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതും ആ ദിവസങ്ങളിൽ മദ്യശാലകൾ നിർബന്ധമായും അടച്ചിടേണ്ടതുമാണ്. ഇത്തരം ദിവസങ്ങളെ ഡ്രൈ ഡെയ്‌സ് എന്നു പറയുന്നു
  2. ശ്രീനാരായണ ഗുരു ജയന്തി,ഗാന്ധിജയന്തി (ഒക്ടോബർ 2),ദു:ഖവെള്ളി എന്നിവ ഇതിൽപ്പെടുന്നു
    'Tap' (ചെത്തൽ) പ്രതിപാദിക്കുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
    മദ്യം അല്ലെങ്കിൽ ലഹരിമരുന്ന് കയറ്റുമതി ചെയ്യരുതെന്ന് അനുശാസിക്കുന്ന സെക്ഷൻ ഏത് ?
    മജിസ്ട്രേറ്റിനു മുന്നിൽ സാക്ഷികളെ ഹാജരാക്കാൻ അബ്കാരി ഇൻസ്പെക്‌ടർക്കുള്ള അധികാരപരിധിയെക്കുറിച്ച് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ട് 1077 ലെ സെക്ഷൻ ഏത് ?