Challenger App

No.1 PSC Learning App

1M+ Downloads
വിദേശ മദ്യത്തെപ്പറ്റി പ്രതിപാദിക്കുന്ന അബ്കാരി നിയത്തിലെ സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 3 ( 13 )

Bസെക്ഷൻ 4 ( 13 )

Cസെക്ഷൻ 5 ( 13 )

Dസെക്ഷൻ 6 ( 13 )

Answer:

A. സെക്ഷൻ 3 ( 13 )


Related Questions:

ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നല്ക്കുന്ന നിയമം പാസാക്കിയ വർഷം ?
POCSO നിയമത്തിൽ പരാതി നൽകാൻ പാടുള്ളത് ആരെല്ലാം?
പോക്സോ ഭേദഗതി നിയമം 2019 രാജ്യസഭ പാസാക്കിയത്?
2023 സെപ്റ്റംബറിൽ കുട്ടിക്ക് പേരിടുന്നതിനായി "പേരൻട്സ് പാട്രിയ" എന്ന സവിശേഷ അധികാരം ഉപയോഗിച്ച ഹൈക്കോടതി ഏത് ?
ദേശീയ പട്ടികജാതി കമ്മിഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി?