App Logo

No.1 PSC Learning App

1M+ Downloads
കൊണ്ടുപോകലിനെ (Transit) ക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 3(17A)

Bസെക്ഷൻ 4 (17A)

Cസെക്ഷൻ 3(17B)

Dസെക്ഷൻ 3(18A)

Answer:

A. സെക്ഷൻ 3(17A)

Read Explanation:

കൊണ്ടുപോകൽ (Transit) - Section 3(17A)

  • 'ട്രാൻസിറ്റ്' എന്നാൽഒരു സംസ്ഥാനത്തിൻ്റെ ഒരു സ്ഥലത്തു നിന്നും ആ സംസ്ഥാനത്തിൻ്റെ മറ്റൊരു സ്ഥലത്തേ‌യ്ക്കോ, അല്ലെങ്കിൽ ഒരു സംസ്ഥാനത്തു നിന്ന് (കേരളം) മറ്റേതെങ്കിലും സംസ്ഥാനത്തേക്കോ, കേന്ദ്രഭരണ പ്രദേശത്തേക്കോ കൊണ്ടുപോകുന്നത്


Related Questions:

മദ്യമോ ലഹരിമരുന്നോ ഇറക്കുമതി ചെയ്യരുതെന്ന് അനുശാസിക്കുന്ന സെക്ഷൻ ഏത് ?
അബ്കാരി നിയമ പ്രകാരം ഒരു വ്യക്തിക്ക് എത്ര ലിറ്റർ ചാരായം കൈവശം വയ്ക്കാം ?
അബ്‌കാരി ആക്‌ടിൽ ബിയറിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
മദ്യത്തിനെ എത്ര വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു ?
ലഹരി പദാർത്ഥങ്ങൾ നിർമ്മിക്കാനും കൈവശം വെയ്ക്കുവാനും അധികാരമുള്ള വ്യക്തികളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സെക്ഷ ൻ ഏത് ?