App Logo

No.1 PSC Learning App

1M+ Downloads
കടത്ത് (Transport) പ്രതിപാദിക്കുന്ന അബ്കാരി ആക്ട് സെക്ഷൻ ഏത് ?

Aസെക്ഷൻ 3(20)

Bസെക്ഷൻ 4(18)

Cസെക്ഷൻ 3(18)

Dസെക്ഷൻ 3 (19)

Answer:

C. സെക്ഷൻ 3(18)

Read Explanation:

കടത്ത് (Transport) - Section 3(18)

  • 'ട്രാൻസ്പോർട്ട്' എന്നാൽസംസ്ഥാനത്തിനകത്ത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ലഹരി പദാർത്ഥങ്ങൾ ഏത് വിധത്തിൽ കൊണ്ടു പോയാലും അത് കടത്ത് ആണ്.


Related Questions:

അബ്‌കാരി ആക്‌ടിൽ കള്ളിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
അബ്കാരി ആക്ടിൽ സ്‌പിരിറ്റിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
മിശ്രണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?
ലൈസൻസ് ഇല്ലാതെ കള്ള് ഒഴികെയുള്ള മദ്യമോ ലഹരി മരുന്നോ വിൽക്കാൻ പാടില്ല എന്ന് പരാമർശിക്കുന്ന വകുപ്പ് ഏത് ?
നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കേണ്ട മദ്യത്തിന്റെയോ ലഹരി മരുന്നിൻ്റെയോ കൈവശം വയ്ക്കാവുന്ന അളവിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?