അബ്‌കാരി ആക്‌ടിൽ ബിയറിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?Aസെക്ഷൻ 3 (11)Bസെക്ഷൻ 3 (12)Cസെക്ഷൻ 4 (11)Dസെക്ഷൻ 4(12)Answer: A. സെക്ഷൻ 3 (11) Read Explanation: Beer - Section 3(11)അബ്‌കാരി ആക്‌ടിൽ ബിയറിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ - സെക്ഷൻ 3 (11)ബിയർ എന്നാൽ മാൾട്ടിൽ നിന്ന് പുളിപ്പിച്ച് ഉണ്ടാക്കുന്ന എയ്ൽ (Ale), സ്റ്റൗട്ട് (Stout), പോർട്ടർ (Porter) തുടങ്ങിയ പാനീയങ്ങൾ Read more in App