അബ്കാരി ആക്ടിൽ നാടൻ മദ്യത്തിന് നിർവചനം നൽകിയിരിക്കു ന്ന സെക്ഷൻ ഏത് ?Aസെക്ഷൻ 3 (13)Bസെക്ഷൻ 2 (12)Cസെക്ഷൻ 3 (12)Dസെക്ഷൻ 5 (12)Answer: C. സെക്ഷൻ 3 (12) Read Explanation: Country Liquor (നാടൻ മദ്യം) - Section 3(12)അബ്കാരി ആക്ടിൽ നാടൻ മദ്യത്തിന് നിർവചനം നൽകിയിരിക്കു ന്ന സെക്ഷൻ - സെക്ഷൻ 3 (12)നാടൻ മദ്യം എന്നാൽ 'കള്ള്, ചാരായം' തുടങ്ങി പ്രാദേശികമായി നിർമ്മിക്കുന്ന മദ്യങ്ങൾ Read more in App