App Logo

No.1 PSC Learning App

1M+ Downloads
അബ്‌കാരി ആക്‌ടിൽ വിദേശ മദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 3 (13)

Bസെക്ഷൻ 4 (13)

Cസെക്ഷൻ 3 (14)

Dസെക്ഷൻ 4 (14)

Answer:

A. സെക്ഷൻ 3 (13)

Read Explanation:

Foreign Liquor (വിദേശമദ്യം) - Section 3(13)

  • അബ്‌കാരി ആക്‌ടിൽ വിദേശ മദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ - സെക്ഷൻ 3 (13)

  • വിദേശമദ്യം എന്നാൽ :- നാടൻമദ്യം ഒഴികെയുള്ള മറ്റെല്ലാവിധ മദ്യവും


Related Questions:

ഡിസ്റ്റിലറികളിൽ സ്പിരിറ്റ് മറ്റു സ്പിരിറ്റുകളുമായി കലർത്തുന്നതിനെ അറിയപ്പെടുന്നത്
റിപ്പോർട്ട് ലഭിച്ചാലുടൻ തന്നെ മജിസ്ട്രേറ്റ് കൈക്കൊള്ളേണ്ട നടപടി ക്രമങ്ങളെക്കുറിച്ച് അബ്‌കാരി ആക്ട് 1077 സെക്ഷൻ ഏത് ?
ബോണ്ടഡ് വെയർഹൗസിനെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?
കൊണ്ടുപോകലിനെ (Transit) ക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
മദ്യത്തിനെ എത്ര വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു ?