App Logo

No.1 PSC Learning App

1M+ Downloads
സർക്കാർ അനുവദിച്ചതിലും കൂടുതൽ അളവിൽ മദ്യം മറ്റ് ലഹരി പദാർത്ഥങ്ങളോ കൈവശം വെക്കുന്നത് നിരോധിച്ചിരിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 15

Bസെക്ഷൻ 15(C)

Cസെക്ഷൻ 13

Dസെക്ഷൻ 13(2)

Answer:

C. സെക്ഷൻ 13

Read Explanation:

• സെക്ഷൻ 15 - കള്ള് ഒഴികെയുള്ള മദ്യവിഭവങ്ങൾ ലൈസൻസ് ഇല്ലാതെ വിൽക്കുന്നത് നിരോധിക്കുന്ന സെക്ഷൻ • സെക്ഷൻ 15(C) - പൊതു സ്ഥലങ്ങളിൽ മദ്യത്തിൻറെ ഉപയോഗം നിരോധിച്ചിരിക്കുന്നു • സെക്ഷൻ 13(2) - വിദേശ മദ്യം കൈവശം വയ്ക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്നു


Related Questions:

സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് നിയമപരമായ പരിഹാരം ഉറപ്പു വരുത്തുന്ന നിയമം ഏത് ?
ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രികളുടെ സംരക്ഷണനിയമം 2005 പ്രകാരം ഇരകളെ നേരിട്ട് ഉപദേശിക്കാൻ ആർക്കാകും?
കേരള പൊലീസിലെ പ്രത്യേക വിംഗുകൾ , യൂണിറ്റുകൾ , ബ്രാഞ്ചുകൾ , സ്‌ക്വഡുകൾ എന്നിവയെക്കുറിച്ച് പറയുന്ന സെക്ഷൻ ഏതാണ് ?
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 326 A,B എന്തിനെക്കുറിച്ചു പറയുന്നു?
കേരള പോലീസ് ആക്ടിലെ സെക്ഷൻ 1 ൽ പറയുന്നത് എന്താണ് ?