Challenger App

No.1 PSC Learning App

1M+ Downloads
ഇറക്കുമതിയെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 4(16)

Bസെക്ഷൻ 4(17)

Cസെക്ഷൻ 3(17)

Dസെക്ഷൻ 3(16)

Answer:

D. സെക്ഷൻ 3(16)

Read Explanation:

ഇറക്കുമതി (Import) - Section 3(16)

  • “ഇറക്കുമതി' എന്നാൽസംസ്ഥാനത്തിനുള്ളിലേക്ക് ലഹരി പദാർത്ഥങ്ങൾ കൊണ്ടുവരുന്നത്.


Related Questions:

സർക്കാർ അനുവദിച്ച അളവിൽ കൂടുതൽ മദ്യമോ ലഹരി മരുന്നോ കൈവശം വയ്ക്കുന്നത് നിരോധിച്ചിരിക്കുന്ന സെക്ഷൻ ഏത് ?
അബ്കാരി നിയമ പ്രകാരം
വിമുക്തി മിഷന്റെ സൗജന്യ കൗൺസിലിംഗിനായി ഏർപ്പെടുത്തിയിട്ടുള്ള ടോൾഫ്രീ നമ്പർ ഏതാണ് ?
അബ്കാരി ഇൻസ്പെക്ടറിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
അബ്‌കാരി ഓഫീസറെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?