ലഹരിമരുന്നിനെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?Aസെക്ഷൻ 3(15)Bസെക്ഷൻ 4(14)Cസെക്ഷൻ 3(14)Dസെക്ഷൻ 4(15)Answer: C. സെക്ഷൻ 3(14) Read Explanation: Intoxicating Drug (ലഹരിമരുന്ന്) - Section 3(14)ലഹരിമരുന്ന് എന്നാൽ,1985-ലെ NDPS ആക്‌ടിൽ പ്രതിപാദിച്ചിരിക്കുന്ന സൈക്കോട്രോപിക് പദാർത്ഥം (വേദന സംഹാരികളോ, ഉറക്കഗുളികകളോ) ഒഴികെയുള്ള ഏത് ലഹരിവസ്തുക്കളും Read more in App