ബലാത്സംഗം സ്ത്രീയെ മരണത്തിലോ , ജീവച്ഛവമാക്കുന്ന അവസ്ഥയിലോ എത്തിച്ചാൽ ഉള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?Aസെക്ഷൻ 67Bസെക്ഷൻ 68Cസെക്ഷൻ 66Dസെക്ഷൻ 65Answer: C. സെക്ഷൻ 66 Read Explanation: സെക്ഷൻ 66ബലാത്സംഗം സ്ത്രീയെ മരണത്തിലോ , ജീവച്ഛവമാക്കുന്ന അവസ്ഥയിലോ എത്തിച്ചാൽ ഉള്ള ശിക്ഷകുറഞ്ഞത് - 20 വർഷം കഠിന തടവ്കൂടിയത് - ജീവപര്യന്തം കഠിന തടവ് / വധശിക്ഷ Read more in App