App Logo

No.1 PSC Learning App

1M+ Downloads
സ്വമേധയാ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 115

Bസെക്ഷൻ 116

Cസെക്ഷൻ 117

Dസെക്ഷൻ 118

Answer:

A. സെക്ഷൻ 115

Read Explanation:

സെക്ഷൻ 115 - സ്വമേധയാ ദേഹോപദ്രവം ഏൽപ്പിക്കുന്നത് [Voluntarily causing hurt]

  • ഏതെങ്കിലും ആൾക്ക് ദേഹോപദ്രവം ഏൽപ്പിക്കണമെന്ന് ഉദ്ദേശത്തോടുകൂടി ചെയ്യുന്ന പ്രവൃത്തി

  • ശിക്ഷ : ഒരു വർഷം വരെ തടവ് 10000 രൂപ പിഴ


Related Questions:

ഭാരതീയ ന്യായ സംഹിത നിലവിൽ വന്നത് എന്ന് ?
അസന്മാർഗികമായ പ്രവൃത്തിക്ക് കുട്ടിയെ പ്രേരിപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

BNS ലെ സെക്ഷൻ 308(7) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. അപഹരണം നടത്തുന്നതിനു വേണ്ടി ഏതെങ്കിലും ഒരു വ്യക്തിയെ ആ വ്യക്തി, വധശിക്ഷയോ, ജീവപര്യന്തം തടവ്ശിക്ഷയോ, പത്തു വർഷത്തോളം ആകാവുന്ന തടവ് ശിക്ഷയോ ലഭിക്കുന്ന കുറ്റകൃത്യം ചെയ്‌തെന്നു കുറ്റാരോപണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി, അപഹരണം നടത്തുന്നത്.
  2. ശിക്ഷ : 10 വർഷത്തോളം ആകാവുന്ന തടവ് ശിക്ഷയും പിഴയും.
    ലഹരിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    ഏതെങ്കിലും ഒരു മൃഗത്തെ കൊല്ലുകയോ, അംഗഭംഗപ്പെടുത്തുകയോ, വിഷം നൽകുകയോ ചെയ്യുന്ന ഏതൊരാൾക്കും ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?