ഒളിഞ്ഞുനോട്ടത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?Aസെക്ഷൻ 67Bസെക്ഷൻ 77Cസെക്ഷൻ 87Dസെക്ഷൻ 97Answer: B. സെക്ഷൻ 77 Read Explanation: സെക്ഷൻ 77 - ഒളിഞ്ഞുനോട്ടം [voyeurism]ഒരു സ്ത്രീ ഏർപ്പെട്ടിരിക്കുന്ന ഒരു സ്വകാര്യ പ്രവർത്തി നിരീക്ഷിക്കുകയോ , അതിന്റെ ചിത്രങ്ങൾ എടുക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന കുറ്റംശിക്ഷ 1 വർഷത്തിൽ കുറയാത്തതും 3 വർഷം വരെയാകാവുന്നതുമായ തടവും പിഴയുംരണ്ടാമത്തേതും തുടർന്നുള്ളതുമായ കുറ്റകൃത്യങ്ങൾക്ക് 3 വർഷത്തിൽ കുറയാത്തതും 7 വർഷം വരെ ആകാവുന്നതുമായ തടവും പിഴയും Read more in App