App Logo

No.1 PSC Learning App

1M+ Downloads
അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തി രക്ഷപ്പെടുന്നത് തടയാൻ ആവശ്യമായതിലും കൂടുതൽ നിയന്ത്രണത്തിന് വിധേയനാക്കാൻ പാടില്ല എന്ന് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 48

Bസെക്ഷൻ 49

Cസെക്ഷൻ 46

Dസെക്ഷൻ 47

Answer:

C. സെക്ഷൻ 46

Read Explanation:

BNSS Section-46

no unnecessary restraint [അനാവശ്യമായി തടസ്സപ്പെടുത്താൻ പാടില്ല]

  • അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തി രക്ഷപ്പെടുന്നത് തടയാൻ ആവശ്യമായതിലും കൂടുതൽ നിയന്ത്രണത്തിന് വിധേയനാക്കാൻ പാടില്ല.


Related Questions:

അറസ്റ്റ് ചെയ്യപ്പെട്ടയാളെ മജിസ്ട്രേറ്റിന്റെയോ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെയോ മുമ്പാകെ ഹാജരാക്കണം എന്ന് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
BNSS Section 35 (4) പ്രകാരം, പോലീസിൽ ഹാജരാകാനുള്ള നോട്ടീസ് ലഭിച്ച വ്യക്തി എന്ത് ചെയ്യേണ്ടതുണ്ട്?
എപ്പോൾ സെർച്ച് വാറന്റ് പുറപ്പെടുവിക്കാം എന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിൽ നിന്ന് ഒഴിവാക്കിയ വകുപ്പുകളുടെ എണ്ണം എത്ര ?
അന്വേഷണ വിചാരണയെപ്പറ്റി താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?