Challenger App

No.1 PSC Learning App

1M+ Downloads
ഉപഭോകൃത സംരക്ഷണ നിയമത്തിൽ അന്വേഷണ വിഭാഗത്തെ കുറിച്ച് പ്രദിപാദിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 15

Bസെക്ഷൻ 16

Cസെക്ഷൻ 17

Dസെക്ഷൻ 18

Answer:

A. സെക്ഷൻ 15

Read Explanation:

ഉപഭോകൃത സംരക്ഷണ നിയമത്തിൽ അന്വേഷണ വിഭാഗത്തെ കുറിച്ച് പ്രദിപാദിക്കുന്ന സെക്ഷൻ സെക്ഷൻ 15 ആണ് .


Related Questions:

2019 ലെ ഉപഭോകൃത സംരക്ഷണ നിയമം നിലവിൽ വന്നത്?
കേന്ദ്ര ഉപഭോകൃത അതോറിറ്റിയെ കുറിച്ച് പറയുന്ന സെക്ഷൻ?
ഐക്യരാഷ്ട്രസഭ ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച മാർഗ്ഗരേഖകൾ ഉൾക്കൊള്ളുന്ന പ്രമേയം ആദ്യമായി അംഗീകരിച്ച വർഷം ഏത്?
കൊള്ള ലാഭം,പൂഴ്ത്തിവെപ്പു,കരിഞ്ചന്ത എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന നിയമം ?
അന്താരാഷ്ട്ര ഉപഭോകൃത ദിനം ?