Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീധനം ചോദിക്കുന്നതിനു ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് ?

Aസെക്ഷൻ 4

Bസെക്ഷൻ 4 A

Cസെക്ഷൻ 5

Dസെക്ഷൻ 8 A

Answer:

A. സെക്ഷൻ 4

Read Explanation:

  • സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് 4 സ്ത്രീധനം ചോദിക്കുന്നതിനു ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നു.
  • വധുവിന്റെയോ വരന്റെയോ മാതാപിതാക്കളിൽ നിന്നോ മറ്റു ബന്ധുക്കളിൽ നിന്നോ സ്ത്രീധനമാവശ്യപ്പെട്ടാൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. 
  • ആറ് മുതൽ രണ്ട് വർഷം വരെയുള്ള തടവ് ശിക്ഷയും പതിനായിരം രൂപവരെ പിഴയും ശിക്ഷയായി ലഭിക്കുന്നു.

Related Questions:

കുട്ടികളെ വിൽക്കുകയോ വാങ്ങുകയോ ചെയ്താൽ ഉള്ള ശിക്ഷ?
ഗാർഹിക പീഡന നിയമം, 2005, ഗാർഹിക പീഡനം എന്താണ് ?
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 304 B എന്തിനുള്ള ശിക്ഷാനിയമമാണ്?
നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമം പാസാക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു?