Challenger App

No.1 PSC Learning App

1M+ Downloads
ഗവൺമെന്റ്റ് ഡിപ്പാർട്ട്മെന്റോ അതോറിറ്റികളോ ചെയ്യുന്ന കുറ്റകൃത്യത്തിനുള്ള ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്ന വനസംരക്ഷണ നിയമത്തിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 3B

Bസെക്ഷൻ 3C

Cസെക്ഷൻ 3D

Dഇവയൊന്നുമല്ല

Answer:

A. സെക്ഷൻ 3B

Read Explanation:

സെക്ഷൻ 3B : Offences by Authorities and Government Departments

  • ഗവൺമെന്റ്റ് ഡിപ്പാർട്ട്മെന്റോ അതോറിറ്റികളോ ചെയ്യുന്ന കുറ്റകൃത്യത്തിനുള്ള ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്ന വകുപ്പ്

  • ഗവൺമെന്റിന്റെ ഏതെങ്കിലും ഡിപ്പാർട്ട്മെന്റ് ഈ ആക്ട് പ്രകാരം ഒരു കുറ്റം ചെയ്താൽ അതിനനുസരിച്ച് നടപടികൾ സ്വീകരിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും.


Related Questions:

ഏറ്റവും കുറവ് കണ്ടൽക്കാടുകൾ ഉള്ള കേന്ദ്ര ഭരണ പ്രദേശം ഏതാണ് ?
ശതമാനാടിസ്ഥാനത്തിൽ വനം കുറവുള്ള സംസ്ഥാനം ഏത് ?
2019 ലെ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഇടത്തരം ഇടതൂർന്ന വനങ്ങളുടെ (Moderately dense forest) വിസ്തീർണ്ണം എത്ര ?
ഒരു രാജ്യത്തിന്റെ സുരക്ഷിതമായ നിലനിൽപ്പിന് എത്ര ശതമാനം വനം ആവിശ്യമാണ്?

Which of the following statements about Littoral and Swamp Forests are true?

  1. About 70% of India’s wetland areas are under paddy cultivation.

  2. Chilika Lake and Keoladeo National Park are protected under the Ramsar Convention.

  3. Mangrove forests cover 10% of the world’s mangrove forests.