Challenger App

No.1 PSC Learning App

1M+ Downloads
ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവരെ പിന്തുടരുന്നതിനെ (Stalking) കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?

Aസെക്ഷൻ 313

Bസെക്ഷൻ 219

Cസെക്ഷൻ 354 D

Dസെക്ഷൻ 498 A

Answer:

C. സെക്ഷൻ 354 D

Read Explanation:

  • ഒരു സ്ത്രീ വ്യക്തമായി വിസമ്മതം പ്രകടിപ്പിച്ചിട്ടും,അവരുടെ താൽപര്യമില്ലാതെ പിന്തുടരുന്നത്  ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 354 D പ്രകാരം കുറ്റകരമാണ്.
  • ഇലക്ട്രോണിക് മീഡിയയിലൂടെ ഒരു സ്ത്രീയെ അവരുടെ അനുവാദമില്ലാതെ പിന്തുടരുന്നതും,ഇതേ വകുപ്പ് പ്രകാരം കുറ്റകരമാണ്.
  • മൂന്നുവർഷം വരെ നീണ്ടുനിൽക്കുന്ന തടവും, പിഴയുമാണ് ഇതിന് ലഭിക്കുന്ന ശിക്ഷ,കുറ്റം ആവർത്തിക്കുന്ന പക്ഷം അഞ്ചുവർഷം വരെ നീണ്ടുനിൽക്കുന്ന തടവും തത്തുല്യമായ തുക പിഴയും നിയമം അനുശാസിക്കുന്നു.

Related Questions:

Miscarriage offence ൽ ഉൾപ്പെടാത്ത വസ്തുത ഏത്?
സ്വയം പ്രതിരോധത്തിന് അവകാശമില്ലാത്ത പ്രവൃത്തികളെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
ഒരാളെ തെറ്റായരീതിയിൽ തടഞ്ഞു നിർത്തുന്നതിന് കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
താമസയോഗ്യമായ ഒരു കെട്ടിടത്തിൽ നടക്കുന്ന മോഷണത്തിനു ലഭിക്കുന്ന ശിക്ഷ?
ജില്ലാ ജയിലുകളിൽ താമസിക്കേണ്ട തടവുകാർ