App Logo

No.1 PSC Learning App

1M+ Downloads
ഒരു പൊതു സേവകൻ തൻറെ വ്യക്തിവൈരാഗ്യത്തിൻ്റെ പേരിൽ ഒരു വ്യക്തിയെ അന്യായമായി തടങ്കലിൽ വച്ചാൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് ?

A166

B171

C167

D221

Answer:

D. 221

Read Explanation:

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 221 പ്രകാരം ഒരു പൊതു സേവകൻ തൻറെ വ്യക്തിവൈരാഗ്യത്തിൻ്റെ പേരിൽ ഒരു വ്യക്തിയെ അന്യായമായി തടങ്കലിൽ വച്ചാൽ, 7 വർഷം തടവോ തത്തുല്യമായ തുക പിഴയോ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കുന്നതാണ്.


Related Questions:

മോഷ്ടിച്ച സ്വത്തുക്കൾ സ്വീകരിക്കുന്നത് കുറ്റമായി പ്രതിപാദിക്കുന്നത് IPCയുടെ ഏതൊക്കെ വകുപ്പുകളിലാണ് ?
സ്ത്രീയുടെ സമ്മതമില്ലാതെ Miscarriage ചെയ്യുന്നതിന് ലഭിക്കുന്ന ഏറ്റവും കൂടിയ ശിക്ഷ ?
വീട്ടുടമസ്ഥൻ വീട്ടുകാര്യങ്ങൾ നോക്കാൻ വേണ്ടി നിയമിച്ച വ്യക്തി നടത്തുന്ന മോഷണത്തെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
സെക്ഷൻ 313 പ്രകാരമാണ് Miscarriage ചെയ്യുന്നതെങ്കിൽ;
വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ല എന്ന് പ്രസ്താവിക്കാൻ ജോസഫ് ഷൈൻ കേസുമായി ബന്ധപ്പെട്ട് റദ്ദാക്കിയ IPC നിയമം ഏത് ?