കുറ്റകരമായ നരഹത്യക്ക്(Culpable homicide) ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ്Aസെക്ഷൻ 304Bസെക്ഷൻ 300Cസെക്ഷൻ 302Dസെക്ഷൻ 301Answer: A. സെക്ഷൻ 304Read Explanation:കുറ്റകരമായ നരഹത്യക്ക്(Culpable homicide) ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് സെക്ഷൻ 304 ആണ്.