App Logo

No.1 PSC Learning App

1M+ Downloads
ഒരു പൊതു സേവകൻ തൻറെ പദവി ദുരുപയോഗം ചെയ്തുകൊണ്ട് നിയമവിരുദ്ധമായി വസ്തുവകകൾ വാങ്ങുന്നത് ശിക്ഷാർഹമാണ് എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?

A77

B87

C93

D169

Answer:

D. 169

Read Explanation:

  • ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 169 പ്രകാരം ഒരു പൊതു സേവകൻ സ്വന്തം പദവി ദുരുപയോഗം ചെയ്ത് നിയമവിരുദ്ധമായി  വസ്തുവകകൾ വാങ്ങുന്ന പക്ഷം, രണ്ടു വർഷം വരെ തടവോ പിഴയോ  ഇവ രണ്ടും ഒരുമിച്ചോ ലഭിക്കുന്നു.
  • ഇതിനോടൊപ്പം നിയമവിരുദ്ധമായി സ്വന്തമാക്കിയ വസ്തുവകകൾ കണ്ടുകെട്ടാനും നിയമം അനുശാസിക്കുന്നു.

Related Questions:

ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തണം എന്നുള്ള ഉദ്ദേശത്തോടുകൂടി അവരുടെ നേരം നടത്തുന്ന കയ്യേറ്റമോ കുറ്റകരമായ ബലപ്രയോഗമോ പ്രതിപാദിക്കുന്നത് IPCയുടെ ഏത് വകുപ്പിലാണ് ?
ഒരു വസ്തു അപഹരണം ചെയ്യുന്നതിനുവേണ്ടി ഒരു വ്യക്തിയെ ദേഹോപദ്രവം ചെയ്യുമെന്ന് പറഞ്ഞു പേടിപ്പിക്കുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
സ്വവർഗ്ഗരതി നിയമവിധേയമാക്കാൻ IPCയിൽ ഏതു നിയമമാണ് ഭേദഗതി വരുത്തിയത് ?
ഒരു പൊതുസേവകൻ വ്യാപാരം നടത്തുന്നത് നിയമപ്രകാരം തെറ്റാണ് എന്ന പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
എന്താണ് Private Defence?