Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ട്രോണിക് രേഖകളുടെ നിയമപരമായ അംഗീകാരം, 2000 ലെ ഐടി ആക്ടിന്റെ ഏത് വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്?

ASection 4

BSection 17

CSection 43

DSection 66

Answer:

A. Section 4

Read Explanation:

  • സെക്ഷൻ 17 - കൺട്രോളറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും നിയമനം
  • സെക്ഷൻ 43 - കമ്പ്യൂട്ടർ, കമ്പ്യൂട്ടർ സിസ്റ്റം മുതലായവയ്ക്ക് കേടുപാടുകൾ വരുത്തിയതിന്
  • സെക്ഷൻ 66 - കമ്പ്യൂട്ടർ ഹാക്കിങ്ങിന് എതിരെയുള്ള വകുപ്പ്
  • സെക്ഷൻ 66 A - ഐടി ആക്റ്റിലെ കരി നിയമമെന്ന് അറിയപ്പെടുന്ന വകുപ്പ്.
    (ഭരണഘടന ലംഘനം ചൂണ്ടിക്കാട്ടിൽ സുപ്രീം കോടതി റദ്ദാക്കിയ വകുപ്പ്)
  • സെക്ഷൻ 66 B - മോഷ്ടിക്കപ്പെട്ട കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും സ്വീകരിക്കുന്നത് തടയുന്ന വകുപ്പ്
  • സെക്ഷൻ 66 C - മറ്റൊരാളുടെ ഐഡന്റിറ്റി മോഷ്ടിക്കുന്നതിനെതിരെയുള്ള വകുപ്പ്
  • സെക്ഷൻ 66 D - കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ച് ആൾമാറാട്ടം നടത്തുന്നതിനെതിരെയുള്ള വകുപ്പ്.
  • സെക്ഷൻ 66 E - മറ്റൊരാളുടെ സ്വകാര്യ ചിത്രങ്ങൾ അനുവാദമില്ലാതെ പ്രദർശിപ്പിക്കുന്നതിന് എതിരെയുള്ള വകുപ്പ്
  • സെക്ഷൻ 66 F - സൈബർ തീവ്രവാദം തടയുന്നത് സംബന്ധിച്ച വകുപ്പ്

Related Questions:

ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥയുടെ ലംഘനമുണ്ടെങ്കിൽ, അതുമായി ബന്ധപ്പെട്ട ഏതെങ്കിലും കോംപാക്റ്റ് ഡിസ്ക് കണ്ടുകെട്ടാനുള്ള അധികാരം ----- ന് കീഴിൽ നൽകിയിരിക്കുന്നു. A) ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 97-ാം വകുപ്പ് 1860
വിവരസാങ്കേതിക നിയമത്തിലെ വകുപ്പ് 66 A ബന്ധപ്പെട്ടിരിക്കുന്ന വിഷയം ?
സൈബർ ടെററിസത്തിനുള്ള ശിക്ഷ [punishment for Cyber terrorism ] യെക്കുറിച്ച് പറയുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?
Which section of the IT Act addresses the violation of privacy?
ഇന്ത്യയിലെ ആദ്യ സൈബർ കോടതി എവിടെയാണ് സ്ഥാപിച്ചത് ?