Challenger App

No.1 PSC Learning App

1M+ Downloads
ആശയവിനിമയ സേവനത്തിലൂടെ [ Digital media] അപമാനകരമായ സന്ദേശങ്ങൾ അയക്കുന്നത് കുറ്റകരമെന്ന് പറയുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 66

Bസെക്ഷൻ 66 A

Cസെക്ഷൻ 67 A

Dസെക്ഷൻ 67

Answer:

B. സെക്ഷൻ 66 A

Read Explanation:

സെക്ഷൻ 66 A

  • 2015 March 24 ന് സുപ്രീം കോടതി നീക്കം ചെയ്ത വകുപ്പ്

  • ഒരു പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നു എന്ന കാരണത്താലാണ് ഈ വകുപ്പ് നീക്കം ചെയ്യുന്നത്

  • ഈ വകുപ്പിൽ പറഞ്ഞിരിക്കുന്നത് - ആശയവിനിമയ സേവനത്തിലൂടെ [ Digital media] അപമാനകരമായ സന്ദേശങ്ങൾ അയക്കുന്നത് കുറ്റകരം

  • 3 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമായിരുന്നു ഇത്


Related Questions:

ഇന്ത്യയിൽ ആദ്യമായി സൈബർ നിയമം വന്നപ്പോൾ എത്ര ഭാഗങ്ങൾ ഉണ്ടായിരുന്നു ?
ഭേദഗതി ചെയ്ത ഐ .ടി ആക്ട് നിലവിൽ വന്നതെന്ന്
മറ്റു വ്യക്തിയുടെ എ. ടി. എം. കാർഡ് ഉപയോഗിച്ച് മോഷണം നടത്തുന്നത് ശിക്ഷാർഹമാക്കുന്നത് ഏത് നിയമം ആണ് ?
ഐ. ടി. ആക്ട് പ്രകാരം ഒരാളുടെ യൂസർ നെയിം, പാസ്സ്‌വേർഡ് മുതലായവ ചോർത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നതിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയെന്ത് ?
What is the punishment given for child pornography according to the IT Act ?