App Logo

No.1 PSC Learning App

1M+ Downloads
കേരള പോലീസ് ആക്ട് - 2011 ന് കീഴിലുള്ള ഏത് വകുപ്പാണ് 'കാര്യക്ഷമമായ പോലീസ് സേവനത്തിന് പൗരന് അവകാശമുണ്ട്' എന്ന് പ്രതിപാദിക്കുന്നത് ?

Aവകുപ്പ് 6

Bവകുപ്പ് 7

Cവകുപ്പ് 8

Dവകുപ്പ് 10

Answer:

B. വകുപ്പ് 7

Read Explanation:

കാര്യക്ഷമമായ പോലീസ് സേവനത്തിന് ആളുകൾക്കുള്ള അവകാശമാണ് സെക്ഷൻ 7 ൽ പ്രതിപാദിക്കുന്നത്. എല്ലാ ആളുകൾക്കും പോലീസ് സ്റ്റേഷനിൽ നിന്ന് കാര്യക്ഷമമായ പോലീസ് സേവനത്തിന് അവകാശം ഉണ്ടായിരിക്കുന്നതാണ്.


Related Questions:

കേരള പോലീസിന്റെ ആസ്ഥാനം എവിടെയാണ് ?
ഏത് സിദ്ധാന്തം വധശിക്ഷയെ ന്യായീകരിക്കുന്നു?
ഏത് സിദ്ധാന്തമനുസരിച്ച് കുറ്റവാളികളെ വധ ശിക്ഷയോ, ജീവപര്യന്തമോ, വസ്തു കണ്ടുകെട്ടലോ നൽകി ശിക്ഷിക്കുന്നു?
മലബാർ സ്പെഷ്യൽ പോലീസിന്റെ ആസ്ഥാനം ?
ഭാവിയിലെ കുറ്റകൃത്യങ്ങൾ ഒഴിവാക്കുന്നതിനാണ് ..... രൂപകൽപ്പന ചെയ്തിരിക്കുന്നത്.