App Logo

No.1 PSC Learning App

1M+ Downloads
കേരള പോലീസ് ആക്ട് പ്രകാരം പോലീസിന്റെ കർത്തവ്യങ്ങളെ പറ്റി പറയുന്ന സെക്ഷൻ ?

Aസെക്ഷൻ 2

Bസെക്ഷൻ 3

Cസെക്ഷൻ 1

Dസെക്ഷൻ 4

Answer:

B. സെക്ഷൻ 3

Read Explanation:

Kerala Police Act Chapter II section 3

  • General duties of police [പോലീസിൻ്റെ പൊതുവായ കർത്തവ്യങ്ങൾ]

  • ഭാരതത്തിന്റെ ഭരണഘടനയ്ക്കും അതിൻകീഴിൽ നിർമ്മിച്ചിട്ടുള്ള നിയമങ്ങൾക്കും വിധേയമായി ഭരണവ്യവസ്ഥയുടെ ഭാഗമായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുക.[സേവന വിഭാഗം]

  • ക്രമസമാധാനവും രാഷ്ട്രത്തിന്റെ അഖണ്ഡ‌തയും രാഷ്ട്രസുരക്ഷയും മനുഷ്യാവകാശ സംരക്ഷണവും ഉറപ്പുവരുത്തി നിയമപ്രകാരം എല്ലാ ആളുകൾക്കും ലഭ്യമാകുന്ന സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും അവർ അനുഭവിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനായി പോലീസ് നിയമാനുസൃതമായി യത്നിക്കേണ്ടതാണ്.


Related Questions:

പോലീസ് സേനയുടെ പൊതുവായ ഘടനയെക്കുറിച്ച് പറയുന്ന കേരള പോലീസ് ആക്ടിലെ സെക്ഷൻ ഏതാണ് ?
അടുത്തിടെ യു എൻ സമാധാന സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരള പോലീസ് ഉദ്യോഗസ്ഥ ആര് ?
കുറ്റം' എന്നതിനെ, ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലൂടെ ഭരണകുടം നിർവചിക്കകയും രൂപപ്പെടുത്തുകയും ചെയ്യുന്നുവെന്ന് വാദിക്കുന്ന സിദ്ധാന്തം?
2023 ൽ 50-ാo വാർഷികം ആഘോഷിക്കുന്ന വനിതാ പോലീസ് സ്റ്റേഷൻ ഏത് ?
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി പോലീസിൽ പ്രത്യേക സൈബർ ഡിവിഷൻ രൂപീകരിക്കാൻ തീരുമാനിച്ചത് ഏത് സംസ്ഥാനത്തിലെ പോലീസ് സേനയാണ് ?