App Logo

No.1 PSC Learning App

1M+ Downloads
പോലീസിന്റെ ചുമതലകളിൽ ഇടപെടുന്നതിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന കേരളാ പോലീസ് ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 120

Bസെക്ഷൻ 119

Cസെക്ഷൻ 118

Dസെക്ഷൻ 117

Answer:

D. സെക്ഷൻ 117

Read Explanation:

  • സെക്ഷൻ 117 - പോലീസിന്റെ ചുമതലകളിൽ ഇടപെടുന്നതിനുള്ള ശിക്ഷ [penalty for interfering in the functions of the police ]

  • ശിക്ഷ - മൂന്നുവർഷം വരെയാകുന്ന തടവോ 10000 രൂപയിൽ കവിയാത്ത പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടേണ്ടതാണ്


Related Questions:

ശബ്ദം മൂലം ഉണ്ടാകുന്ന ശല്യം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ ഏത് ?
ഒരു കുറ്റകൃത്യം തടയാൻ പൊലീസിന് സ്ഥലത്തുള്ള ഏതെങ്കിലും കായശക്തിയുള്ള പ്രായപൂർത്തിയായ വ്യക്തിയുടെ സേവനം നിയമാനുസൃതം ആവശ്യപ്പെടുന്നതിനെ കുറിച്ച് പറയുന്ന സെക്ഷൻ ?
താഴെ നൽകിയതിൽ കേരള പോലീസിൻ്റെ ചുമതല തിരഞ്ഞെടുക്കുക.
പോലീസിന്റെ നിയമപ്രകാരമുള്ള നിർദ്ദേശങ്ങൾ പാലിക്കേണ്ടതിനെ കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
കേരള പോലീസ് ആക്ട്, 2011, 3-ാം വകുപ്പ് പ്രകാരം, പോലീസ് എന്താണ് ഉറപ്പാക്കേണ്ടത്?